Malayalam

കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം ‌

ഇവ ഉപയോ​ഗിച്ച് നോക്കൂ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം ‌

Malayalam

ഉരുളക്കിഴങ്ങ് നീര്

അൽപം ഉരുളക്കിഴങ്ങ് നീര് കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പ് മാറാൻ സഹായിക്കും.

Image credits: Social Media
Malayalam

ക്കാളി നീരും റോസ് വാട്ടറും

രണ്ട് സ്പൂൺ തക്കാളി നീരും അൽപം റോസ് വാട്ടറും യോജിപ്പിച്ച് കണ്ണിന് ചുറ്റും പുരട്ടുക. ഇത് കറുപ്പ് മാറാൻ സഹായിക്കും.

Image credits: gemini
Malayalam

കറ്റാർവാഴ ജെൽ

രണ്ട് സ്പൂൺ കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റും പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകുക.

Image credits: Getty
Malayalam

ബദാം ഓയിൽ

രണ്ട് സ്പൂൺ ബദാം ഓയിൽ കണ്ണിന് ചുറ്റും പുരട്ടുക. ഇതും കറുപ്പ് മാറാൻ സഹായിക്കും.

Image credits: Getty
Malayalam

ടീ ബാ​ഗ്

തണുത്ത ടീ ബാ​ഗ് കണ്ണിന് മുകളിൽ വയ്ക്കുന്നതും കണ്ണിന് തണുപ്പ് കിട്ടാനും കറുപ്പ് മാറാനും സഹായിക്കും.

Image credits: Getty
Malayalam

വെള്ളരിക്ക കഷ്ണങ്ങൾ

തണുത്ത വെള്ളരിക്ക കഷ്ണങ്ങൾ കണ്ണിന് മുകളിൽ വയ്ക്കുക. 20 മിനുട്ടിന് ശേഷം മാറ്റുക. വെള്ളരിക്ക ക്ഷീണിച്ച ചർമ്മത്തെ ശമിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും.

Image credits: gemini

പേരയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ഏഴ് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

കണ്ണിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

ഡ്രൈ ഫ്രൂട്ട്സ് അമിതമായി കഴിച്ചാൽ ഉണ്ടാകാവുന്ന ചില ആരോ​ഗ്യപ്രശ്നങ്ങൾ

തൈറോയ്ഡ് ക്യാൻസര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍