പേരയ്ക്ക പതിവായി കഴിക്കുന്നത് ദഹനക്കേടിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിച്ചേക്കാം.
Image credits: Getty
Malayalam
പ്രതിരോധശേഷി കൂട്ടും
പേരയ്ക്ക ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങൾ വർദ്ധിപ്പിക്കുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കും
പേരയ്ക്കയ്ക്ക് ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. ലയിക്കുന്ന നാരുകൾ കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ശരീരഭാരം കുറയ്ക്കും
പേരയ്ക്ക കലോറി കുറഞ്ഞ പഴമാണ്. ഇതിൽ ഉയർന്ന അളവിൽ നാരുകളും ജലാംശവും അടങ്ങിയിരിക്കുന്നതിനാൽ അനാവശ്യമായി ലഘുഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ചർമ്മത്തെ സംരക്ഷിക്കും
പേരയ്ക്കയ്ക്ക് കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തെ മൃദുവും യുവത്വവും നിലനിർത്തുന്നു.
Image credits: Getty
Malayalam
ഹൃദയത്തെ സംരക്ഷിക്കും
പേരയ്ക്കയിൽ പൊട്ടാസ്യം, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു. ഒ