മോശം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകുന്ന 7 ഭക്ഷണങ്ങൾ
ബീഫ്, പന്നിയിറച്ചി, ബേക്കൺ, സോസേജുകൾ, സലാമി എന്നിവയിൽ പൂരിത കൊഴുപ്പ് കൂടുതലാണ്.
വെണ്ണ, ക്രീം, ഐസ്ക്രീം, ചീസ് എന്നിവയിൽ ഉയർന്ന അളവിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.
ഫാസ്റ്റ് ഫുഡുകളിലും എണ്ണയിൽ വറുത്ത ഭക്ഷണങ്ങളിലും സാധാരണയായി അനാരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലാണ്.
പേസ്ട്രികൾ, കുക്കികൾ, കേക്കുകൾ, ബിസ്കറ്റുകൾ എന്നിവയിൽ പലപ്പോഴും വെണ്ണ, അല്ലെങ്കിൽ എണ്ണകൾ അടങ്ങിയിട്ടുണ്ട്.
ജങ്ക് ഫുഡ് കൊളസ്ട്രോളിന്റെ അളവിനെ സാരമായി ബാധിക്കുന്നു. കാരണം അതിൽ പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും അടങ്ങിയിട്ടുണ്ട്.
മധുര പലഹാരങ്ങൾ, സോഡ എന്നിവ മോശം കൊളസ്ട്രോൾ കൂട്ടാം.
മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ; ഉപയോഗിക്കേണ്ട വിധം
എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം ചവച്ചരച്ച് കഴിച്ചോളൂ, കാരണം
വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കുന്നത് ശീലമാക്കൂ, കാരണം