Malayalam

ബ്രെയിൻ റോട്ട്

ഫോണിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച് തലച്ചോറിന്റെ പ്രവർത്തനത്തെയും അത് ബാധിക്കുന്നു. ബ്രെയിൻ റോട്ട് തടയാൻ ഇക്കാര്യങ്ങൾ ശീലിക്കൂ.

Malayalam

വായന

വായന തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. പുസ്തകങ്ങൾ, പത്രം, മാഗസിൻ എന്നിവ ദിവസവും വായിക്കുന്നത് ശീലമാക്കാം.

Image credits: Getty
Malayalam

ഗെയിമുകൾ കളിക്കാം

പസിലുകൾ, പദപ്രശ്നം എന്നിവ തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Getty
Malayalam

സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക

സുഹൃത്തുക്കൾ, കുടുംബം തുടങ്ങി എല്ലാവരോടും എപ്പോഴും സൗഹൃദങ്ങൾ കൂടുകയും അവരുമായി സമയം ചിലവഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും.

Image credits: Getty
Malayalam

നല്ല ഉറക്കം

നല്ല ഉറക്കം ലഭിച്ചാൽ മാത്രമേ തലച്ചോറിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുകയുള്ളു. ദിവസവും കുറഞ്ഞത് 8 മണിക്കൂർ ഉറക്കമെങ്കിലും ലഭിക്കേണ്ടതുണ്ട്.

Image credits: Getty
Malayalam

പോഷകഗുണമുള്ള ഭക്ഷണങ്ങൾ

ഒമേഗ 3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

വ്യായാമങ്ങൾ ചെയ്യാം

ദിവസവും വ്യായാമങ്ങൾ ചെയ്യുന്നത് രക്തയോട്ടം കൂട്ടാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കും.

Image credits: Getty

ഉറക്കക്കുറവാണോ പ്രശ്നം? രാത്രിയിൽ ഇവ കഴിച്ചാൽ മതിയാകും

വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

സ്ട്രെസ് കുറയ്ക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ഗ്രാമ്പു ചായയുടെ അതിശയിപ്പിക്കുന്ന 8 ആരോ​ഗ്യ​ഗുണങ്ങൾ