Malayalam

മഞ്ഞൾ വെള്ളം

വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

Malayalam

സന്ധി വേദന കുറയ്ക്കുന്നു

ഉയർന്ന അളവിൽ കുർക്കുമിൻ അടങ്ങിയിരിക്കുന്നതിനാൽ മഞ്ഞൾ വെള്ളം സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ദഹനം മെച്ചപ്പെടുത്തുന്നു

രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ദഹന എൻസൈമുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കാനും വയറു വീർക്കുന്ന അവസ്ഥ കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് മഞ്ഞൾ.

Image credits: Getty
Malayalam

ചർമ്മത്തിന് തിളക്കം നൽകുന്നു

മഞ്ഞളിന്റെ ഗുണങ്ങൾ മുഖക്കുരുവും ചർമ്മത്തിലെ മങ്ങലും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Social media
Malayalam

കൊളസ്ട്രോൾ നിയന്ത്രിക്കും

ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് നിലനിർത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും മഞ്ഞൾ വെള്ളം സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Image credits: social media
Malayalam

കൊഴുപ്പ് കുറയ്ക്കുന്നു.

മഞ്ഞൾ വെള്ളം മെറ്റബോളിസം വർദ്ധിപ്പിച്ച് വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

സ്ട്രെസ് കുറയ്ക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ഗ്രാമ്പു ചായയുടെ അതിശയിപ്പിക്കുന്ന 8 ആരോ​ഗ്യ​ഗുണങ്ങൾ

‌പല്ലുവേദന മാറ്റാൻ ഇതാ ഏഴ് വഴികൾ

ആവണക്കെണ്ണയ്ക്ക് ഇത്രയും ​ഗുണങ്ങളോ !