Malayalam

കുരുമുളകിട്ട വെള്ളം കുടിച്ചോളൂ, കാരണം

കുരുമുളകിട്ട വെള്ളം കുടിച്ചോളൂ, കാരണം

Malayalam

പ്രതിരോധശേഷി വർധിപ്പിക്കും

കുരുമുളകിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും.

Image credits: Getty
Malayalam

ടോക്സിനുകള്‍ നീക്കം ചെയ്യാം

കുരുമുളകിട്ട വെള്ളം കുടിച്ചാല്‍ ടോക്സിനുകള്‍ എളുപ്പത്തില്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യാം.

Image credits: Getty
Malayalam

ചുമ, ജലദോഷം, തൊണ്ടവേദന അകറ്റും

പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റാൻ നല്ലൊരു മരുന്നാണ് കുരുമുളക് വെള്ളം.

Image credits: Getty
Malayalam

​​ഗ്യാസ് ട്രബിൾ അകറ്റും

​​ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും വെറും വയറ്റിൽ കുരുമുളക് വെള്ളം കുടിക്കുക.

Image credits: Getty
Malayalam

ചീത്ത കൊളസ്ട്രോൾ കുറയ്ക്കും

ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: തെർമോജെനിക് ഗുണങ്ങൾ അടങ്ങിയ കുരുമുളക് മെറ്റബോളിസം വർദ്ധിപ്പിക്കാനും കലോറി എരിച്ചു കളയാനും സഹായിക്കുന്നു.

Image credits: Getty

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ദീർഘനേരം മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ സൂക്ഷിക്കുക നിങ്ങളെ കാത്തിരിക്കുന്നത് ഈ ആരോ​ഗ്യപ്രശ്നങ്ങൾ

വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതിന്റെ 6 കാരണങ്ങൾ

മുടി തഴച്ച് വളരാൻ കറിവേപ്പില ; ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ