എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
പാൽ, തൈര്, ചീസ് എന്നിവ കാൽസ്യത്തിന്റെ പ്രധാന ഉറവിടങ്ങളാണ്. അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുന്നതിന് അവ മികച്ച ഭക്ഷണങ്ങളാണ്.
വിവിധ ഇലക്കറികളിൽ പൊട്ടാസ്യം, കാൽസ്യം, വിറ്റാമിൻ കെ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ എല്ലുകളഎ ബലമുള്ളതാക്കുന്നു.
സാൽമൺ, സാർഡിൻ, അയല എന്നിവ വിറ്റാമിൻ ഡി നൽകുന്നു. ഇത് കാൽസ്യം ആഗിരണം ചെയ്യുന്നതിന് അത്യാവശ്യമാണ്.
ബദാം, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡ് എന്നിവയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
കാൽസ്യം, പ്രോട്ടീനുകൾ, ഐസോഫ്ലേവോൺസ് (സസ്യ ഈസ്ട്രജൻ) എന്നിവയുടെ ഉയർന്ന സാന്ദ്രത കാരണം സോയാബീൻ അസ്ഥികളുടെ ആരോഗ്യത്തിന് മികച്ചതാണ്.
പപ്പായ അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ അസ്ഥി ധാതുവൽക്കരണത്തിന് സഹായിക്കുകയും ചെയ്യുന്നു.
ദീർഘനേരം മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ സൂക്ഷിക്കുക നിങ്ങളെ കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങൾ
വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതിന്റെ 6 കാരണങ്ങൾ
മുടി തഴച്ച് വളരാൻ കറിവേപ്പില ; ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ
സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഏഴ് ഭക്ഷണങ്ങൾ