Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പാനീയം

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പാനീയം

Malayalam

വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം

വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം രക്തത്തിലെ പഞ്ചാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതായി പഠനം.

Image credits: pinterest
Malayalam

വെണ്ടയ്ക്കയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്.

ഉയർന്ന ഗ്ലൈസെമിക് ഭക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഇതിന് കുറഞ്ഞ സ്വാധീനമേയുള്ളൂ.

Image credits: pinterest
Malayalam

വെണ്ടയ്ക്ക സത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ

ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിച്ച് കോശങ്ങളുടെ ഗ്ലൂക്കോസ് ആഗിരണം മെച്ചപ്പെടുത്തുന്നതിലൂടെ വെണ്ടയ്ക്ക സത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

Image credits: pinterest
Malayalam

ലയിക്കുന്ന നാരുകൾ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ലയിക്കുന്ന നാരുകളും മ്യൂസിലേജും (ജെൽ പോലുള്ള പദാർത്ഥം) രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വെണ്ടയ്ക്ക കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും

പ്രീ ഡയബറ്റിസും ടൈപ്പ് 2 പ്രമേഹവും ഉള്ള രോഗികളിൽ വെണ്ടയ്ക്ക കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു.

Image credits: Getty
Malayalam

പാൻക്രിയാറ്റിക് കോശങ്ങളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും

വെണ്ടയ്ക്കയിൽ കാണപ്പെടുന്ന ഫ്ലേവനോയ്ഡുകൾ, പോളിഫെനോളുകൾ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങൾ പാൻക്രിയാറ്റിക് കോശങ്ങളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും.

Image credits: Freepik
Malayalam

ദഹനം എളുപ്പമാക്കുന്നു

വെണ്ടയ്ക്കയിലെ ലയിക്കുന്ന നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയാൻ സഹായിക്കുകയും ചെയ്യും.

Image credits: Getty

അകാലനരയാണോ പ്രശ്നം? വീട്ടിലുള്ള ഈ അഞ്ച് ചേരുവകൾ കൊണ്ട് എളുപ്പം അകറ്റാം

മുടി വളർച്ച വേ​ഗത്തിലാക്കുന്ന ഏഴ് പാനീയങ്ങൾ

ഇവ കഴിച്ചാൽ മതി, അസിഡിറ്റി പ്രശ്നം എളുപ്പം അകറ്റാം

ഗ്രീൻ ടീ പതിവായി കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം