അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ.
ആമാശയത്തിലെ ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം പതിവിലും കൂടുതലായിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അസിഡിറ്റി. അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ.
health Apr 11 2026
Author: Resmi Sreekumar Image Credits:Getty
Malayalam
തണുത്ത പാൽ
ഒരു ഗ്ലാസ് തണുത്തതും കൊഴുപ്പ് കുറഞ്ഞതുമായ പാൽ വയറിലെ അസ്വസ്ഥത കുറയ്ക്കുക.
Image credits: Getty
Malayalam
മോര്
ആമാശയത്തിലെ അസിഡിറ്റി സാധാരണ നിലയിലാക്കാൻ സഹായിക്കുന്ന ലാക്റ്റിക് ആസിഡ് മോരിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
കരിക്കിൻ വെള്ളം
ആമാശയത്തിലെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
പെരുംജീരകം
ഭക്ഷണത്തിനു ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനത്തെ സഹായിക്കുന്നു.
Image credits: Social Media
Malayalam
പെരുംജീരകം
ഭക്ഷണത്തിനു ശേഷം പെരുംജീരകം ചവയ്ക്കുന്നത് ദഹനത്തെ സഹായിക്കുന്നു.
Image credits: Getty
Malayalam
ശർക്കര
ഒരു ചെറിയ കഷ്ണം ശർക്കര ദഹനത്തെ സഹായിക്കുകയും ആസിഡ് രൂപീകരണം കുറയ്ക്കുകയും ചെയ്യുന്നു.