Malayalam

ഗ്രീൻ ടീ പതിവായി കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ഗ്രീൻ ടീ പതിവായി കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

Malayalam

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പാനീയമാണ് ​ഗ്രീൻ ടീ.

ഗ്രീൻ ടീയിൽ പോളിഫെനോളുകൾ, പ്രത്യേകിച്ച് EGCG എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുക ചെയ്യുന്നു.

കാറ്റെച്ചിൻ പോളിഫെനോളുകൾ, പ്രത്യേകിച്ച് എപ്പിഗല്ലോകാടെച്ചിൻ-3-ഗാലേറ്റ് (EGCG) എന്നിവയാൽ സമ്പന്നമാണ്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുക ചെയ്യുന്നു.

Image credits: Social Media
Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു

​ഗ്രീൻ ടീ പതിവായി കുടിക്കുന്നത് എൽഡിഎൽ ("മോശം") കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നു

എൽ-തിനൈൻ, കഫീൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ, ശ്രദ്ധ, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താനും അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയും.

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

പ്ലാക്ക്, കാവിറ്റി എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളിൽ നിന്ന് സംരക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Freepik
Malayalam

കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

 കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുകയും ആരോഗ്യകരമായ എൻസൈം അളവ് പിന്തുണയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു

​ഗ്രീൻ ടീയിലെ കഫീൻ, കാറ്റെച്ചിനുകൾ എന്നിവ ഊർജ്ജ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തെ കൂടുതൽ കലോറി കുറയ്ക്കാനും സഹായിക്കുകയും ചെയ്യുന്നു.

Image credits: freepik

ഭക്ഷണത്തിന് ശേഷം ഇവ ചവയ്ക്കുന്നത് ദഹനം എളുപ്പമാക്കും

ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

പിരീഡ്സ് ദിവസങ്ങളിൽ ഈ പഴങ്ങൾ കഴിക്കരുത്, കാരണം

ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം വേണോ? ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ