Malayalam

അകാലനരയാണോ പ്രശ്നം?

അകാലനരയാണോ പ്രശ്നം? വീട്ടിലുള്ള ഈ അഞ്ച് ചേരുവകൾ കൊണ്ട് എളുപ്പം അകറ്റാം

Malayalam

ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്ന അവസ്ഥയാണ് അകാലനര

പാരമ്പര്യം, പോഷകാഹാരക്കുറവ്, സമ്മർദ്ദം, ഹെയർ ഡൈകളുടെ അമിത ഉപയോഗം എന്നിവയാണ് അകാലനാര ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ. 

Image credits: Getty
Malayalam

ബദാം ഓയിലും ആവണക്കെണ്ണയും

ബദാം ഓയിലും ആവണക്കെണ്ണയും തുല്യ അളവിൽ ചേർത്ത് തലയിൽ പുരട്ടുന്നത് നല്ലതാണ്.

Image credits: Freepik
Malayalam

സവാള നീരും നാരങ്ങ നീരും

സവാള അരച്ചെടുത്ത് ഇതിലേക്ക് നാരങ്ങാനീര് യോജിപ്പിച്ച് തലയോട്ടിയിലും മുടിയിലും പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

Image credits: Freepik
Malayalam

കറിവേപ്പില

ഒരു പിടി കറിവേപ്പില എടുത്ത് 1 കപ്പ് വെളിച്ചെണ്ണയിൽ തിളപ്പിക്കുക. ഇത് തണുത്ത ശേഷം തലയോട്ടിയിൽ പതിവായി മസാജ് ചെയ്യുക.

Image credits: Freepik
Malayalam

നാരങ്ങാനീര്

നാരങ്ങാനീര് വെള്ളത്തിൽ കലർത്തി മുടി കഴുകുന്നത് നല്ലതാണ്

Image credits: Getty
Malayalam

മൈലാഞ്ചി:

മൈലാഞ്ചി ഇലയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത് മുടിക്ക് സ്വാഭാവിക നിറം നൽകുന്നു.

Image credits: instagram
Malayalam

നെല്ലിക്ക:

നെല്ലിക്കയും വെളിച്ചെണ്ണയും ചേർത്ത കാച്ചി എണ്ണ മുടി കറുപ്പിക്കാൻ സഹായിക്കും.

Image credits: Getty

മുടി വളർച്ച വേ​ഗത്തിലാക്കുന്ന ഏഴ് പാനീയങ്ങൾ

ഇവ കഴിച്ചാൽ മതി, അസിഡിറ്റി പ്രശ്നം എളുപ്പം അകറ്റാം

ഗ്രീൻ ടീ പതിവായി കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ഭക്ഷണത്തിന് ശേഷം ഇവ ചവയ്ക്കുന്നത് ദഹനം എളുപ്പമാക്കും