വിറ്റാമിനുകൾ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്ന കറ്റാർവാഴ ജ്യൂസ് മുടിയെ കരുത്തുള്ളതാക്കും.
Image credits: Getty
Malayalam
നെല്ലിക്ക ജ്യൂസ്
വിറ്റാമിൻ സി, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക ജ്യൂസ് കൊളാജൻ ഉൽപാദനവും തലയോട്ടിയുടെ ആരോഗ്യവും വർദ്ധിപ്പിക്കുന്നു.
Image credits: Getty
Malayalam
കരിക്കിൻ വെളളം
കരിക്കിൻ വെളളം പ്രകൃതിദത്തവും മുടി വളർച്ച വേഗത്തിലാക്കുന്നതുമായ പാനീയമാണ്.
Image credits: our own
Malayalam
ബീറ്റ്റൂട്ട് ജ്യൂസ്
ഇരുമ്പ്, പൊട്ടാസ്യം, ഇലക്ട്രോലൈറ്റ് എന്നിവ അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് മുടിയെ കരുത്തുള്ളതാക്കും
Image credits: Getty
Malayalam
ആപ്പിൾ ജ്യൂസ്
ആപ്പിളിലെ വിറ്റാമിൻ എ, ബി, സി എന്നിവ നൽകി മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. കൂടാതെ തലയോട്ടിയെ പോഷിപ്പിക്കുകയും ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ചെമ്പരത്തി ചായ
മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കാനും വേരുകളെ ശക്തിപ്പെടുത്താനും, താരൻ കുറയ്ക്കാനും ചെമ്പരത്തി ചായ മികച്ചതാണ്.
Image credits: Getty
Malayalam
ഉലുവ വെള്ളം
ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് താരൻ അകറ്റാനും മുടിയെ കരുത്തുള്ളതാക്കാനും സഹായിക്കും.