കുടലിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന മോശം ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സംസ്കരിച്ച ഭക്ഷണങ്ങളിലെ അനാരോഗ്യകരമായ കൊഴുപ്പുകള്‍ കുടലിന്‍റെ ആരോഗ്യത്തെ മോശമാക്കും.
ആരോഗ്യകരമായ ഗട്ട് ബാക്ടീരിയകളെ പഞ്ചസാര ഇല്ലാതാക്കുന്നു. അതിനാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം പരമാവധി കുറയ്ക്കുക.
ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് കുടലിന്‍റെ ആരോഗ്യത്തിന് നല്ലത്.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് കുടലിന്‍റെ ആരോഗ്യത്തിന് നല്ലത്.
റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതും കുടലിനെ മോശമായി ബാധിക്കാം.
മാനസിക സമ്മര്‍ദ്ദം കുടലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
ഉറക്കക്കുറവും കുടലിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
ബ്രെയിനിനെ സൂപ്പാറാക്കാൻ കഴിക്കേണ്ട നാരുകൾ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
ദിവസവും രാവിലെ ബാർലി വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
മുഖം മിനുക്കാൻ മുട്ട മതിയാകും, പരീക്ഷിക്കാം മുട്ട കൊണ്ടുള്ള കിടിലൻ ഫേസ് പാക്കുകൾ
ഗ്യാസ് കൊണ്ട് വയറുവീർക്കുന്നുണ്ടോ? ഇതാ അഞ്ച് സിംപിൾ വഴികൾ