വിറ്റാമിൻ ബി 12 കുറവാണോ? ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ
വിറ്റാമിൻ ബി 12 കുറവാണോ? ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങൾ
health Mar 15 2026
Author: Resmi Sreekumar Image Credits:pinterest
Malayalam
വെള്ളത്തിൽ ലയിക്കുന്ന ഒരു പോഷകമാണ് വിറ്റാമിൻ ബി 12
ശരീരത്തിന് അത്യന്താപേക്ഷിതമായ വെള്ളത്തിൽ ലയിക്കുന്ന ഒരു പോഷകമാണ് വിറ്റാമിൻ ബി 12 (കൊബാലമിൻ).
Image credits: unsplash
Malayalam
ക്ഷീണം, നാഡി സംബന്ധമായ പ്രശ്നങ്ങൾ, വിളർച്ച
ക്ഷീണം, നാഡി സംബന്ധമായ പ്രശ്നങ്ങൾ, വിളർച്ച എന്നിവയാണ് കുറവിന്റെ പ്രധാന ലക്ഷണങ്ങൾ. വിറ്റാമിൻ ബി 12ന്റെ അളവ് കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Getty
Malayalam
മുട്ട
തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന മറ്റൊരു പോഷകമായ കോളിനും നൽകുന്നു. ദിവസവും ഒന്നോ രണ്ടോ വേവിച്ച മുട്ട കഴിക്കുന്നത് ഓർമ്മശക്തി കൂട്ടുന്നു.
Image credits: Getty
Malayalam
സാൽമൺ, സാർഡിൻ, ട്യൂണ
സാൽമൺ, സാർഡിൻ, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ ബി12, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ഒരുമിച്ച് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുക ചെയ്യുന്നു.
Image credits: Getty
Malayalam
തെെരും പാലും
പാലോ തൈരോ പതിവായി കഴിക്കുന്നത് ബി12 ന്റെ കുറവ് തടയാനും മാനസിക ജാഗ്രതയും മാനസികാവസ്ഥയുടെ സ്ഥിരതയും മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
ചിക്കൻ
ചിക്കൻ പ്രോട്ടീനും നല്ല അളവിൽ ബി 12 ഉം നൽകുന്നു. ഇത് തലച്ചോറിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് മികച്ചതാക്കുന്നു.
Image credits: Asianet News
Malayalam
പനീർ
ഭക്ഷണത്തിൽ പനീർ ചേർക്കുന്നത് നാഡികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും മാനസിക വ്യക്തത മെച്ചപ്പെടുത്തുകയും ചെയ്യും.