Malayalam

കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

ശരീരത്തിന്റെ സമ്മർദ്ദ ഹോർമോണായ കോർട്ടിസോൾ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. മാനസിക സമ്മർദ്ദം വൈകാരിക ആരോഗ്യത്തെ മാത്രമല്ല ശരീരത്തെയും ദോഷകരമായി ബാധിക്കുന്നു.

Malayalam

ചില പാനീയങ്ങൾ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

ഉയർന്ന കോർട്ടിസോളിന്റെ അളവ് ഉത്കണ്ഠയും വിഷാദവും, തലവേദന, ഹൃദ്രോഗം, മെമ്മറി, ഏകാഗ്രത പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.  

Image credits: Getty
Malayalam

കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങളെ കുറിച്ചറിയാം.

Image credits: Getty
Malayalam

ഗ്രീൻ ടീ കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുക ചെയ്യുന്നു

ഗ്രീൻ ടീ കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇതിൽ എപ്പിഗല്ലോകാടെച്ചിൻ-3-ഗാലേറ്റ് (EGCG) എന്ന ആന്റിഓക്‌സിഡന്റ് സംയുക്തം അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

കരിക്കിൻ വെള്ളത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

കരിക്കിൻ വെള്ളത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇലക്ട്രോലൈറ്റുകളുടെ മികച്ച ഉറവിടവുമാണ്. 

Image credits: Pexels
Malayalam

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ് എന്നിവ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റ് എന്നിവ ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദ നില കുറയ്ക്കുന്നു. 

Image credits: Getty
Malayalam

ചിയ സീഡ് വെള്ളം കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ ഫലപ്രദമാണ്.

ചിയ വിത്തുകൾ ഒമേഗ -3 ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്.  അതിനാൽ, ദിവസവും ഒരു ഗ്ലാസ് ചിയ സീഡ് വെള്ളം കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാൻ ഫലപ്രദമാണ്.

Image credits: Getty
Malayalam

മോര് പതിവായി കുടിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

മോര് പതിവായി കുടിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കാരണം അവയിൽ ഉയർന്ന അളവിൽ പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ