കിവിയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസേന രണ്ട് കിവി കഴിക്കുന്നത് മലബന്ധ പ്രശ്നം തടയുന്നു.
Image credits: Getty
Malayalam
പപ്പായ
പപ്പായയിൽ ദഹനനാളത്തെ ശമിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ഒരു എൻസൈമായ പപ്പെയ്ൻ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
ഫ്ളാക്സ് സീഡ്
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധത്തിന് ഫലപ്രദവും പ്രകൃതിദത്തവുമായ ഒരു പരിഹാരമാണ് ഫ്ളാക്സ് സീഡ്. ഫ്ളാക്സ് സീഡ് സാലഡിലോ വെള്ളത്തിലോ ചേർത്ത് കഴിക്കാം.
Image credits: Social media
Malayalam
സിയ സീഡ്
ചിയ സീഡിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്ന സസ്യ പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
പാലക്ക് ചീര
പാലക്ക് ചീരയിൽ നാരുകൾസ മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാൽ വയറു വീർക്കുന്നത് കുറയ്ക്കാനും മൊത്തത്തിലുള്ള ദഹന സുഖം നിലനിർത്താനും സഹായിക്കും.
Image credits: Getty
Malayalam
ഓട്‌സ്
ലയിക്കുന്ന നാരുകളുടെ ഉയർന്ന അളവ് കാരണം ഓട്‌സ് മലബന്ധം തടയാൻ സഹായിക്കുന്നു. കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കാനുള്ള കഴിവും ഇത് പതിവായി നിലനിർത്താൻ സഹായിക്കുന്നു.
Image credits: Freepik
Malayalam
പ്ളം
പ്ളം ചെറുതാണെങ്കിലും അവയിൽ സോർബിറ്റോൾ, ലയിക്കാത്ത നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലെ ലയിക്കാത്ത നാരുകൾ ശരീരഭാരം കുറയ്ക്കുന്നു.
Image credits: Getty
Malayalam
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിലെ സ്വാഭാവിക അന്നജം, നാരുകൾ എന്നിവ ദിവസം മുഴുവൻ കുടൽ സജീവമായി നിലനിർത്താൻ സഹായിക്കുന്നു. മധുരക്കിഴങ്ങിൽ പൊട്ടാസ്യവും വെള്ളവും അടങ്ങിയിട്ടുണ്ട്.
Image credits: Social Media
Malayalam
പിയർ പഴം
പിയർ പഴത്തിൽ ഫ്രക്ടോസ്, സോർബിറ്റോൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ബെറിപ്പഴം
ബെറിപ്പഴത്തിൽ ഉയർന്ന അളവിൽ നാരുകളും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു,