Malayalam

കിവി മലബന്ധം ഒഴിവാക്കാൻ സഹായിക്കുക ചെയ്യും.

കിവിയിൽ നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കിവിയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കാൻ സഹായിക്കുക ചെയ്യും.

Malayalam

കുടലിനെ ആരോ​ഗ്യത്തിന് സഹായിക്കും

കിവിയിലെ ലയിക്കുന്ന നാരുകൾ ഗട്ട് ബാക്ടീരിയകളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കിവി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുക ചെയ്യും.

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ശരീരത്തെ അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ വിറ്റാമിൻ സി‌ കിവിയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

കിവി രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

പതിവായി കിവി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

ആരോഗ്യകരവും യുവത്വമുള്ളതുമായ ചർമ്മത്തിന് സഹായിക്കും.

ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകൾ സി, ഇ എന്നിവ ചർമ്മത്തെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ആരോഗ്യകരവും യുവത്വമുള്ളതുമായ ചർമ്മത്തിന് കാരണമാവുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കാഴ്ചശക്തി കൂട്ടാനും കിവി മികച്ചതാണ്.

കിവിയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച നിലനിർത്തുന്നതിനും പ്രായവുമായി ബന്ധപ്പെട്ട കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിനും പ്രധാനമാണ്.

Image credits: Getty
Malayalam

ഉയർന്ന നാരുകളും അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാൻ കിവി സഹായിക്കും.

കിവിയിൽ സെറോടോണിൻ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. കുറഞ്ഞ കലോറിയും ഉയർന്ന നാരുകളും അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാൻ കിവി സഹായിക്കും.

Image credits: Getty

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്

കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ നൽകേണ്ട ഏഴ് സൂപ്പർഫുഡുകൾ

ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ശീലമാക്കൂ, കാരണം