Malayalam

താരനെ അകറ്റാൻ ഇതാ ആറ് പ്രതിവിധികൾ

താരനെ അകറ്റാൻ ഇതാ ആറ് പ്രതിവിധികൾ

Malayalam

ടീ ട്രീ ഓയിൽ:

അൽപം ടീ ട്രീ ഓയിൽ വെളിച്ചെണ്ണയുമായി ചേർത്ത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം ഏതാനും മിനിറ്റുകൾ കഴിഞ്ഞ് കഴുകിക്കളയുക.

Image credits: Getty
Malayalam

കറ്റാർവാഴ ജെൽ

തലയോട്ടിയിലെ ചൊറിച്ചിൽ ശമിപ്പിക്കാനും വീക്കം കുറയ്ക്കാനും കറ്റാർവാഴ ജെൽ തലയിൽ തേച്ച് പിടിപ്പിക്കുക.

Image credits: Getty
Malayalam

ആപ്പിൾ സിഡാർ വിനെഗർ

 തലയോട്ടിയുടെ pH നില സന്തുലിതമാക്കാൻ, തുല്യ അളവിൽ വെള്ളം ചേർത്ത് നേർപ്പിച്ച ആപ്പിൾ സിഡാർ വിനെഗർ തലയിൽ പുരട്ടി 10 മുതൽ 15 മിനിറ്റ് വരെ വെച്ച ശേഷം നന്നായി കഴുകിക്കളയുക.

Image credits: Social Media
Malayalam

വെളിച്ചെണ്ണ

ഷാംപൂ ചെയ്യുന്നതിന് മുൻപ് വരണ്ട ചർമ്മത്തിന് ഈർപ്പം നൽകുന്നതിനായി ഇളം ചൂടുള്ള വെളിച്ചെണ്ണ തലയോട്ടിയിൽ മസാജ് ചെയ്ത് 30 മുതൽ 60 മിനിറ്റ് വരെ വയ്ക്കുക.

Image credits: Getty
Malayalam

വേപ്പില

അല്പം വേപ്പില മിക്‌സിയില്‍ അരച്ചെടുക്കുക. ശേഷം ഈ പേസ്റ്റാക്കി 15-20 മിനിറ്റ് നേരം തലയില്‍ പുരട്ടുക. ശേഷം കഴുകി കളയുക.

Image credits: Instagram
Malayalam

തൈര്

അരക്കപ്പ് തൈര്, തൊലികളഞ്ഞ് നന്നായി അരച്ച പപ്പായയുമായി കലര്‍ത്തി മുടിയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകുക. ഇത് താരന്‍ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

ഉലുവ

ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ച് പേസ്റ്റ് തലയിൽ തേച്ചിടുക.

Image credits: Getty

ബ്ലഡ് ഷു​​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

മുഖക്കുരു ഈസിയായി കുറയ്ക്കാം ; ഇവ ഉപയോ​ഗിച്ചാൽ മതിയാകും

ഇരുമ്പ് അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, വിളർച്ചയെ തടയാം

വിറ്റാമിൻ സി ലഭിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ