Malayalam

മുഖക്കുരു ഈസിയായി കുറയ്ക്കാം ; ഇവ ഉപയോ​ഗിച്ചാൽ മതിയാകും

മുഖക്കുരു ഈസിയായി കുറയ്ക്കാം ; ഇവ ഉപയോ​ഗിച്ചാൽ മതിയാകും

Malayalam

ഐസ് ക്യൂബ്

ഒരു ഐസ് ക്യൂബ് വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് കുറച്ച് മിനിറ്റ് നേരം മുഖക്കുരുവിന് മുകളിൽ അമർത്തിപ്പിടിക്കുക. ഇത് ചുവപ്പ് കുറയ്ക്കാൻ സഹായിക്കും.

Image credits: Freepik
Malayalam

ടീ ട്രീ ഓയിൽ

അൽപം ടീ ട്രീ ഓയിൽ മുഖക്കുരുവിന് മുകളിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് പാട് മാറാൻ സഹായിക്കും.

Image credits: Getty
Malayalam

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ നേരിട്ട് മുഖക്കുരുവിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ഇത് ചുവപ്പ് കുറയ്ക്കുന്നു.

Image credits: Getty
Malayalam

തേൻ

മുഖക്കുരു ഉള്ള ഭാഗത്ത് അല്പം ശുദ്ധമായ തേൻ പുരട്ടി 15 മിനിറ്റ് വയ്ക്കുക. ഇതിന്റെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ ലഭിക്കുന്നതിനായി പിന്നീട് ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക.

Image credits: Getty
Malayalam

മുൾട്ടാനി മിട്ടി

രണ്ട് ടേബിൾസ്പൂൺ മുൾട്ടാനി മിട്ടി റോസ് വാട്ടറുമായി ചേർത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക.

Image credits: pinterest
Malayalam

ആര്യവേപ്പില

ആര്യവേപ്പിലയിട്ട് തിളപ്പിച്ച് ആറിയ വെള്ളം കൊണ്ട് മുഖം പതിവായി കഴുകുക.

Image credits: Instagram

ഇരുമ്പ് അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, വിളർച്ചയെ തടയാം

വിറ്റാമിൻ സി ലഭിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 7 സൂപ്പർ ഫുഡുകൾ

ഇവ ഉപയോ​ഗിച്ചാൽ മതി, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം