Malayalam

വിറ്റാമിൻ സി ലഭിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

വിറ്റാമിൻ സി ലഭിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

Malayalam

പേരയ്ക്ക

ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

നെല്ലിക്ക

 വിറ്റാമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് നെല്ലിക്ക. ഇടത്തരം വലിപ്പമുള്ള ഒരു നെല്ലിക്കയിൽ ഏകദേശം 250 മുതൽ 300 വരെ മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ, ഗ്രേപ്‌ഫ്രൂട്ട് എന്നിവ വിറ്റാമിൻ സി ലഭിക്കാ‌ൻ മികച്ചവയാണ്.; ഒരു ഇടത്തരം വലിപ്പമുള്ള ഓറഞ്ചിൽ നിന്ന് ഏകദേശം 70 മില്ലിഗ്രാം വിറ്റാമിൻ സി ലഭിക്കുന്നു.

Image credits: Getty
Malayalam

പപ്പായ

ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്. ഒരു കപ്പ് പപ്പായയിൽ (ഏകദേശം 145 ഗ്രാം) ഏകദേശം 88.3 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

Image credits: Getty

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 7 സൂപ്പർ ഫുഡുകൾ

ഇവ ഉപയോ​ഗിച്ചാൽ മതി, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം

എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ഈ പാനീയം ശീലമാക്കൂ, വൃക്കകളുടെ ആരോ​ഗ്യം സംരക്ഷിക്കും