ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ
കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസ് ആഗിരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 'പോളിപെപ്റ്റൈഡ്-പി' (polypeptide-P) എന്ന സസ്യജന്യ ഇൻസുലിൻ ഇതിൽ അടങ്ങിയിട്ടുണ്ട്.
ധാരാളം നാരുകൾ അടങ്ങിയതും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്ന വളരെ കുറഞ്ഞ ഗ്ലൈസെമിക് ഉള്ള ഭക്ഷണമാണ് പേരയ്ക്ക.
രക്തത്തിലെ പഞ്ചസാരയുടെയും HbA1c-യുടെയും അളവ് മൊത്തത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിഫെനോളുകളും കാറ്റെച്ചിനുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വെള്ളത്തിൽ ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ചിയ സീഡ് ദഹനം മന്ദഗതിയിലാക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
ശരീരത്തിന്റെ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്ന ശക്തമായ ഒരു സുഗന്ധവ്യഞ്ജനം.
ഒലിവ് ഓയിലിലെ കൊഴുപ്പ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നു.
മുഖക്കുരു ഈസിയായി കുറയ്ക്കാം ; ഇവ ഉപയോഗിച്ചാൽ മതിയാകും
ഇരുമ്പ് അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, വിളർച്ചയെ തടയാം
വിറ്റാമിൻ സി ലഭിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 7 സൂപ്പർ ഫുഡുകൾ