കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ഏഴ് വഴികൾ
കഴുത്തിന് ചുറ്റും കറ്റാർവാഴ ജെൽ പുരട്ടുന്നത് കറുപ്പ് മാറാൻ സഹായിക്കും.
ഉരുളക്കിഴങ്ങ് ജ്യൂസ് കഴുത്തിൽ പുരട്ടുന്നത് പിഗ്മെന്റേഷൻ കുറയ്ക്കാൻ സഹായിക്കുന്നു.
ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. ശേഷം കഴുത്തിൽ ചുറ്റും പുരട്ടുക.
മഞ്ഞളും തൈരും ചേർത്ത മാസ്ക് കഴുത്തിന് ചുറ്റും പുരട്ടുന്നത് കറുപ്പ് മാറാൻ സഹായിക്കും.
ചർമ്മത്തിന് ഈർപ്പം നൽകാനും തിളക്കം നൽകാനും വെള്ളരിക്ക കഷ്ണങ്ങളോ പേസ്റ്റോ പുരട്ടുക.
രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ കലർത്തുക. ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് പുരട്ടുക. 10 മിനിറ്റ് നേരം കഴുത്തിലിടുക.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ
വയറു വീർക്കുന്നതും ഗ്യാസ് പ്രശ്‌നവും? ഈ പാനീയം ആശ്വാസം നൽകും
ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് പതിവാക്കൂ, കാരണം
വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന ഏഴ് മാറ്റങ്ങൾ