Malayalam

ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് പതിവാക്കൂ, കാരണം

ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് പതിവാക്കൂ, കാരണം

Malayalam

ഗ്രീൻ ടീയിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഗ്രീൻ ടീയിൽ പോളിഫെനോളുകൾ, പ്രത്യേകിച്ച് എപ്പിഗല്ലോകാടെച്ചിൻ-3-ഗാലേറ്റ് (EGCG) എന്നിവ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

വീക്കം കുറയ്ക്കുന്നു.

ഗ്രീൻ ടീ വീക്കം കുറയ്ക്കുകയും സെൽ ഡിഎൻഎയെ സംരക്ഷിക്കുകയും ചെയ്യുന്ന ശക്തമായ സംയുക്തങ്ങൾ (കാറ്റെച്ചിനുകൾ) അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കും

പതിവായി ​ഗ്രീൻ ടീ കഴിക്കുന്നത് എൽഡിഎൽ ("മോശം") കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

Image credits: Getty
Malayalam

അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കും

കഫീൻ, എൽ-തിനൈൻ എന്നിവയുടെ സംയോജനം ശ്രദ്ധയും ജാഗ്രതയും മെച്ചപ്പെടുത്തുന്നു. അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗങ്ങളുടെ സാധ്യതയും ഇത് കുറയ്ക്കും.

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ഗ്രീൻ ടീ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഉപവാസ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

Image credits: Getty
Malayalam

പല്ലിനെ സംരക്ഷിക്കുന്നു

​ഗ്രീൻ ടീയിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പല്ലിലെ പ്ലാക്ക് കുറയ്ക്കുകയും പല്ല് നശിക്കുന്നത് തടയുകയും ചെയ്യും. 

Image credits: Freepik
Malayalam

ചർമ്മത്തെ സംരക്ഷിക്കും

മുഖക്കുരു ചികിത്സിക്കുന്നതിനും, എണ്ണമയം കുറയ്ക്കുന്നതിനും ​ഗ്രീൻ ടീ മികച്ചതാണ്. കണ്ണിനു താഴെയുള്ള വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: freepik

വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന ഏഴ് മാറ്റങ്ങൾ

മുടി തഴച്ച് വളരാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

വായിലെ ക്യാൻസർ നേരത്തെ തിരിച്ചറിയാൻ ഇതാ ചില മാർ​ഗങ്ങൾ

മുടി കരുത്തോടെ വളരാൻ തെെര് ; ഉപയോ​ഗിക്കേണ്ട വിധം