Malayalam

വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ...

വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ ശരീരത്തിലുണ്ടാകുന്ന ഏഴ് മാറ്റങ്ങൾ

Malayalam

പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും

വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ നിരവധി രോ​ഗങ്ങളെ അകറ്റി നിർത്താം. ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും.

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കും

ഉലുവ വെള്ളം വിശപ്പിനെ നിയന്ത്രിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

മലബന്ധം തടയും

ഉലുവ മലബന്ധം തടയാനും വയറു വീർക്കൽ കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

മുടി കൊഴിച്ചിൽ കുറയ്ക്കും

മുടി കൊഴിച്ചിൽ, താരൻ, തലയോട്ടിയിലെ പ്രശ്നങ്ങൾ എന്നിവയെ ചെറുക്കാൻ ഇത് സഹായിക്കുന്നു. അതേസമയം ഇതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനെ ചെറുക്കും.

Image credits: Getty
Malayalam

ആർത്തവ വേദന കുറയ്ക്കും

ആർത്തവ വേദന (ഡിസ്മനോറിയ), ക്ഷീണം, തലവേദന, ഓക്കാനം തുടങ്ങിയ അനുബന്ധ ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ് ഉലുവ.

Image credits: Getty
Malayalam

ദഹന പ്രശ്നങ്ങൾ അകറ്റും

ഇരുമ്പും മഗ്നീഷ്യവും കൊണ്ട് സമ്പുഷ്ടമായ ഇവയിൽ ഗർഭാശയ പേശികളെ വിശ്രമിക്കാനും മലബന്ധം നിയന്ത്രിക്കാനും സഹായിക്കുന്ന ഗുണങ്ങളുണ്ട്.

Image credits: Getty

മുടി തഴച്ച് വളരാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

വായിലെ ക്യാൻസർ നേരത്തെ തിരിച്ചറിയാൻ ഇതാ ചില മാർ​ഗങ്ങൾ

മുടി കരുത്തോടെ വളരാൻ തെെര് ; ഉപയോ​ഗിക്കേണ്ട വിധം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട എട്ട് സൂപ്പർ ഫുഡുകൾ