Malayalam

പെരുംജീരക വെള്ളം പതിവായി കുടിക്കാറുണ്ടോ?

പെരുംജീരക വെള്ളം പതിവായി കുടിക്കാറുണ്ടോ? ലഭിക്കും ഈ ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നു

കറികൾക്ക് രുചിയും ഗന്ധവും വർധിപ്പിക്കാൻ ചേർക്കുന്ന ഒന്നാണ് പെരുംജീരകം. ഇതിന് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്.

Image credits: Getty
Malayalam

ഗ്യാസ്, മലബന്ധം തടയുന്നു

പെരുംജീരകത്തിലുള്ള 'അനെതോൾ' എന്ന ഘടകം ഗ്യാസ്, മലബന്ധം എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നു

ശരീരത്തിന്റെ ഉപാപയപ്രവർത്തനം വേഗത്തിലാക്കി കൊഴുപ്പ് അലിയാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വയറുവേദന കുറയ്ക്കാൻ സഹായിക്കുന്നു.

പെരുംജീരകത്തിലെ ആന്റി-സ്പാസ്മോഡിക് ഗുണങ്ങൾ ആർത്തവ സമയത്തെ വയറുവേദനയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ചർമ്മത്തിന് തിളക്കം നൽകുന്നു

രക്തം ശുദ്ധീകരിക്കാനും, ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കുന്നതിനാൽ ചർമ്മത്തിന് തിളക്കം നൽകുന്നു.

Image credits: Getty
Malayalam

മുലപ്പാൽ കൂട്ടുന്നു

മുലപ്പാലിന്റെ ഗുണനിലവാരവും അളവും വർദ്ധിപ്പിക്കുന്നതിനായി ആളുകൾ പരമ്പരാഗതമായി പെരുംജീരകം ഉപയോഗിച്ചുവരുന്നു.

Image credits: Getty
Malayalam

ചുമ, ജലദോഷം പ്രശ്നങ്ങൾ അകറ്റുന്നു

പെരുംജീരകത്തിലെ ആന്റിമൈക്രോബയൽ, ആൻറിവൈറൽ ഗുണങ്ങൾ ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുന്നു.

Image credits: Social Media
Malayalam

വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു

പെരുംജീരകത്തിന് ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കി ആരോഗ്യമേകുന്നു.

Image credits: Getty
Malayalam

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പെരുംജീരകവെള്ളം ഗുണം ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ദിവസവും എത്ര മുട്ട വരെ കഴിക്കാം?

പ്രതിരോധശേഷി കൂട്ടുന്നതിന് കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

മുരിങ്ങയില സൂപ്പറാ ; പതിവായി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ

ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന 8 ഭക്ഷണങ്ങൾ