Health

താരൻ

താരനാണോ പ്രശ്നം? എങ്കിൽ ഇതാ മാറാൻ വഴിയുണ്ട്

Image credits: Freepik

താരൻ

താരൻ തലയിൽ മാത്രമല്ല പുരികത്തിലും കാണുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് താരൻ ഉണ്ടാകുന്നത്.

Image credits: Getty

പൊടിക്കെെകൾ

താരൻ അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം.

Image credits: stockphoto

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ ഉപയോ​ഗിച്ച് 20 മിനുട്ട് നേരം തല മസാജ് ചെയ്യുക. ശേഷം കഴുകി കളയുക.
 

Image credits: Getty

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. 

Image credits: Getty

തൈര്

തെെരും മുട്ടയുടെ വെള്ളയും ചേർത്ത് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

Image credits: Getty

ആര്യവേപ്പില

കുറച്ച് ആര്യവേപ്പില നന്നായി പേസ്റ്റാക്കി അരച്ചെടുക്കുക. ശേഷം തലയിൽ തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.
 

Image credits: Getty

ഉലുവ

ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക ശേഷം ഈ പാക്ക് തലയിൽ നന്നായി തേച്ച് പിടിപ്പിക്കുക. 

Image credits: Getty

ശ്വാസകോശത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

ചർമ്മത്തിൽ ചുവന്ന പാടുകൾ ഉണ്ടാകാനുള്ള 7 കാരണങ്ങൾ

മുടി വളരാൻ വാഴപ്പഴത്തിന്റെ തൊലി ബെസ്റ്റാ...

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നുണ്ടോ? അറിയാം ലക്ഷണങ്ങള്‍