ഉലുവ വിശപ്പ് കുറയ്ക്കുന്നതിലൂടെയും കൊഴുപ്പ് ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
കലോറി ഉപഭോഗം കുറയ്ക്കുന്നു
ഉലുവയിൽ ഗാലക്റ്റോമാനൻ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും സ്വാഭാവികമായി ദൈനംദിന കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
മെറ്റബോളിസം വർദ്ധിപ്പിക്കുന്നു
ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഉലുവ മുളപ്പിച്ചത്
ഉലുവ മുളപ്പിച്ചത് നേരിട്ട് കഴിക്കുകയാ സാലഡ് ആക്കി കഴിക്കുകയാ ചെയ്യാം. ഇങ്ങനെ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കും.
Image credits: Getty
Malayalam
ഉലുവ വെള്ളം
1-2 ടീസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്തു വയ്ക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക ചെയ്യുക. ഇതും ഭാരം കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ഉലുവ ചായ
ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവ 5-10 മിനിറ്റ് തിളപ്പിക്കുക; ശേഷം അരിച്ചെടുത്ത്, വിശപ്പ് നിയന്ത്രിക്കുന്നതിനായി ഭക്ഷണം കഴിക്കുന്നതിന് മുൻപ് കുടിക്കുക.