Malayalam

മുടി തഴച്ച് വളരാനായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ

മുടി തഴച്ച് വളരാനായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ

Malayalam

മുട്ട

മുട്ടയിൽ അവശ്യ പ്രോട്ടീനുകൾ, ബയോട്ടിൻ, വിറ്റാമിനുകൾ എ, ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ച വേ​ഗത്തിലാക്കുന്നു.

Image credits: Getty
Malayalam

ചീര

ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് പാലക്ക് ചീര. ഇവ മുടിയുടെ വേരുകളിലേക്കുള്ള ഓക്സിജൻ്റെ പ്രവാഹം മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

കൊഴുപ്പുള്ള മത്സ്യങ്ങൾ

സാൽമൺ, അയല, മത്തി എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ വീക്കം കുറയ്ക്കാനും തലയോട്ടിയിലെ ഈർപ്പം നിലനിർത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

നട്സും വിത്തുകളും

ബദാം, വാൾനട്ട്, ഫ്ളാക്സ് സീഡുകൾ എന്നിവ മുടികൊഴിച്ചിൽ കുറയ്ക്കുകയും താരൻ അകറ്റാനും സഹായകമാണ്.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരം വിറ്റാമിൻ എ ആയി മാറുന്നു, ഇത് സെബം ഉൽപാദനത്തെ പിന്തുണയ്ക്കുകയും തലയോട്ടിയിലെ ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ബദാം

ബയോട്ടിൻ, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് ബദാം. ഇവ മുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാനും ജലാംശം നിലനിർത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

സാൽമൺ മത്സ്യം

സാൽമൺ മത്സ്യം ഹൃദയാരോഗ്യത്തിന് മാത്രമല്ല, മുടിയ്ക്കും വളരെ നല്ലതാണ്. ബയോട്ടിൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുൾപ്പെടെ നിരവധി വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty

വൃക്കയിൽ കല്ല് വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

മഴക്കാലത്ത് വരുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്; ഉദരരോഗത്തിന്റേതാകാം

വാൾനട്ട് കുതിർത്ത് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ

കട്ടൻ കാപ്പിയിൽ അൽപം നെയ്യ് ചേർത്ത് കുടിച്ച് നോക്കൂ, മാറ്റങ്ങൾ ഇതൊക്കെ