Malayalam

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

മുടി തഴച്ച് വളരാൻ കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ

Malayalam

മുട്ട

മുട്ടയിൽ പ്രോട്ടീൻ, ബയോട്ടിൻ, വിറ്റാമിൻ എ, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മുടിയെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Image credits: google
Malayalam

പനീർ

പനീർ പ്രോട്ടീൻ, കാൽസ്യം, ബയോട്ടിൻ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Freepik
Malayalam

പയർ വർ​ഗങ്ങൾ

പയർ വർ​ഗങ്ങളിൽ പ്രോട്ടീൻ‌, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ അവ സഹായിക്കുന്നു.

Image credits: Pinterest
Malayalam

തെെര്

പ്രോട്ടീൻ, ലാക്റ്റിക് ആസിഡ്, കൊഴുപ്പ് എന്നിവയാൽ സമ്പുഷ്ടമായ തെെര് മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ചിക്കൻ

മുടിയുടെ ആരോഗ്യത്തിന് പ്രോട്ടീൻ അടങ്ങിയ മികച്ച ഭക്ഷണമാണ് ചിക്കൻ. കെരാറ്റിൻ പോലുള്ള അവശ്യ അമിനോ ആസിഡുകൾ മുടിയുടെ ഇഴകളെ ശക്തിപ്പെടുത്താനും, പൊട്ടുന്നത് തടയാനും സഹായിക്കും.

Image credits: Getty
Malayalam

മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തുകളും അവയുടെ എണ്ണയും മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു ഹോർമോൺ ആയ DHT യെ തടയുകയും ചെയ്യുന്നു.

Image credits: Getty
Malayalam

സോയ

സോയയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ കെരാറ്റിൻ നിർമ്മിക്കാൻ അത്യാവശ്യമാണ്. ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ മുടി കൊഴിച്ചിൽ കുറയ്ക്കുന്നു.

Image credits: Getty

വായിലെ ക്യാൻസർ നേരത്തെ തിരിച്ചറിയാൻ ഇതാ ചില മാർ​ഗങ്ങൾ

മുടി കരുത്തോടെ വളരാൻ തെെര് ; ഉപയോ​ഗിക്കേണ്ട വിധം

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട എട്ട് സൂപ്പർ ഫുഡുകൾ

ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? എങ്കിൽ ഇവ ഉപയോ​ഗിച്ചാൽ മതി