Malayalam

ബോഡി പിയേഴ്‌സിങ്

ബോഡി പിയേഴ്‌സിങ് ഇന്നൊരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ പിയേഴ്സ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Malayalam

ചർമ്മം മനസിലാക്കാം

ഓരോരുത്തരുടേയും ചർമ്മം വ്യത്യസ്തമാണ്. ചർമ്മത്തിന് അനുയോജ്യമായ രീതിയിൽ പിയേഴ്സ് ചെയ്യാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

വേദന

ശരീരഭാഗത്തിന് അനുസരിച്ച് പിയേർസിങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വേദനയിലും വ്യത്യാസമുണ്ടാകുന്നു. അതിനാൽ തന്നെ പിയേഴ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

അണുബാധ

പിയേഴ്സ് ചെയ്ത ഭാഗം നന്നായി പരിചരിച്ചില്ലെങ്കിൽ അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

Image credits: Getty
Malayalam

തൊടുന്നത് ഒഴിവാക്കാം

പിയേഴ്സ് ചെയ്ത ഭാഗം ഇടയ്ക്കിടെ തൊടുന്നത് പൂർണമായും ഒഴിവാക്കുക. കൈകൾ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം തൊടാം.

Image credits: Getty
Malayalam

വൃത്തിയാക്കാം

കഠിനമല്ലാത്ത സോപ്പ് ഉപയോഗിച്ച് പിയേഴ്സ് ചെയ്ത ഭാഗം കഴുകാം. ശേഷം വെള്ളമില്ലാതെ തുടച്ചെടുക്കാനും മറക്കരുത്.

Image credits: Getty
Malayalam

ഉറങ്ങുമ്പോൾ ശ്രദ്ധിക്കാം

പിയേഴ്‌സിങ് ചെയ്തതിന് ശേഷം ഉറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പിയേഴ്സ് ചെയ്ത ഭാഗം എവിടെയും തട്ടാതെ സൂക്ഷിക്കാം.

Image credits: Getty
Malayalam

സൂക്ഷിക്കാം

അണുബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. ഉടൻ തന്നെ ആരോഗ്യ വിദഗ്ധനെ സമീപിക്കണം.

Image credits: Getty

ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആറ് ആയുർവേദ പ്രതിവിധികൾ

ആർത്തവ ദിവസങ്ങളിൽ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

തണുപ്പ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

മധുരം കഴിക്കാൻ തോന്നുമ്പോൾ ഇനി ഇവ കഴിച്ചാൽ മതി