കുടൽ ശുദ്ധീകരിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഔഷദമാണ് ത്രിഫല. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് ഫലങ്ങൾ ഒത്തുചേരുന്നതാണ് ത്രിഫല.
Image credits: social media
Malayalam
ജീരകം
ജീരക പൊടി വിവിധ ദഹനപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ജീരകത്തിലെ സംയുക്തങ്ങൾ ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Image credits: Getty
Malayalam
ഇഞ്ചി
ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനാരോഗ്യത്തിന് സഹായിക്കുക മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
Image credits: Getty
Malayalam
മോര്
പ്രോബയോട്ടിക് സമ്പുഷ്ടവുമായ മോര് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റും.
Image credits: Getty
Malayalam
പുതിനയില
വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ പുതിനയില സഹായകമാണ്.മിതമായ അളവിൽ ഉപയോഗിക്കുമ്പോൾ പുതിന സുരക്ഷിതവും ഫലപ്രദവുമായ ദഹന സഹായിയാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Image credits: Freepik
Malayalam
കായം
മണത്തിനും രുചിക്കും മാത്രമല്ല കായം വിവിധ ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കും.