ബ്രെയിനിനെ സൂപ്പാറാക്കാൻ കഴിക്കേണ്ട നാരുകൾ അടങ്ങിയ ആറ് ഭക്ഷണങ്ങൾ
റാസ്ബെറി പതിവായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കൂട്ടാനും സഹായിക്കും
ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുകയും ഓർമ്മശക്തി കൂട്ടാനും പേരയ്ക്ക സഹായകമാണ്.
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് മധുരക്കിഴങ്ങ്. ഇത് ഉത്കണ്ഠ കുറയ്ക്കാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും
ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഓട്‌സിലെ ലയിക്കുന്ന നാരുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും.
ചിയ വിത്തുകളിൽ ലയിക്കുന്ന നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വിഷാദരോഗ സാധ്യത കുറയ്ക്കാനും ഓർമ്മശക്തി കൂട്ടാനും സഹായിക്കും
ബദാമിൽ നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
ദിവസവും രാവിലെ ബാർലി വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
മുഖം മിനുക്കാൻ മുട്ട മതിയാകും, പരീക്ഷിക്കാം മുട്ട കൊണ്ടുള്ള കിടിലൻ ഫേസ് പാക്കുകൾ
ഗ്യാസ് കൊണ്ട് വയറുവീർക്കുന്നുണ്ടോ? ഇതാ അഞ്ച് സിംപിൾ വഴികൾ
കണ്ണുകളെ സംരക്ഷിക്കാൻ കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ