Malayalam

അന്നനാളത്തിലെ ക്യാന്‍സര്‍; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

അന്നനാള ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Malayalam

നെഞ്ചെരിച്ചിൽ

വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ അന്നനാളത്തിലെ ക്യാൻസറിന്‍റെ ഒരു മുന്നറിയിപ്പ് ലക്ഷണമാകാം

Image credits: Getty
Malayalam

വിഴുങ്ങാനുള്ള ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നത്, ഭക്ഷണം വിഴുങ്ങുമ്പോൾ വേദന. 

Image credits: Getty
Malayalam

അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നത്

അകാരണമായി ശരീരഭാരം കുറയുക

Image credits: Getty
Malayalam

നെഞ്ചുവേദന

ആവർത്തിച്ചുള്ള നെഞ്ചുവേദന അല്ലെങ്കിൽ നെഞ്ചിൽ ഭാരം

Image credits: Getty
Malayalam

ചുമ, ശബ്ദമിടുപ്പ്

വിട്ടുമാറാത്ത ചുമ അല്ലെങ്കിൽ ശബ്ദമിടുപ്പ്

Image credits: Getty
Malayalam

ദഹനക്കേട്

കാലക്രമേണ വഷളാകുന്ന ദഹനക്കേട്, അമിത ക്ഷീണം തുടങ്ങിയവയും ലക്ഷണങ്ങളാകാം. 

Image credits: Getty
Malayalam

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

ഇവ ഉപയോ​ഗിച്ച് നോക്കൂ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം ‌

പേരയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ഏഴ് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

കണ്ണിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

ഡ്രൈ ഫ്രൂട്ട്സ് അമിതമായി കഴിച്ചാൽ ഉണ്ടാകാവുന്ന ചില ആരോ​ഗ്യപ്രശ്നങ്ങൾ