Malayalam

ദിവസവും രാവിലെ ബാർലി വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

ദിവസവും രാവിലെ ബാർലി വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

Malayalam

പോഷകസമൃദ്ധവും ജലാംശം നൽകുന്നതുമായ പാനീയമാണ് ബാർലി വെള്ളം

പോഷകസമൃദ്ധവും ജലാംശം നൽകുന്നതുമായ പാനീയമാണ് ബാർലി വെള്ളം. ലയിക്കുന്ന നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ബാർലി നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നു.

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ബാർലി വെള്ളം എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്നു.

Image credits: Freepik
Malayalam

മലബന്ധം അകറ്റുന്നു

ലയിക്കുന്ന നാരുകൾ (ബീറ്റാ-ഗ്ലൂക്കൻ) കൂടുതലായി അടങ്ങിയ ബാർലി ആരോഗ്യകരമായ ദഹനത്തെ പിന്തുണയ്ക്കുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും മലബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

മോശം കൊളസ്ട്രോൾ കുറയ്ക്കും

പതിവായി ബാർലി വെള്ളം കുടിക്കുന്നത് എൽഡിഎൽ ("മോശം") കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

വിശപ്പ് നിയന്ത്രിക്കും

ബാർലിയിലെ നാരുകൾ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.

Image credits: Getty
Malayalam

വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുക ചെയ്യും

ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ബാർലി വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുക ചെയ്യും.

Image credits: social media
Malayalam

സിട്രസ് പഴങ്ങൾ

നാരങ്ങയോ സിട്രസ് പഴങ്ങളുടെ തൊലിയോ ചേർക്കുന്നത് വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty

മുഖം മിനുക്കാൻ മുട്ട മതിയാകും, പരീക്ഷിക്കാം മുട്ട കൊണ്ടുള്ള കിടിലൻ ഫേസ് പാക്കുകൾ

ഗ്യാസ് കൊണ്ട് വയറുവീർക്കുന്നുണ്ടോ? ഇതാ അഞ്ച് സിംപിൾ വഴികൾ

കണ്ണുകളെ സംരക്ഷിക്കാൻ കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ

സൂര്യതാപം ഏൽക്കുന്നത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ