Malayalam

കണ്ണുകളെ സംരക്ഷിക്കാൻ കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ

കണ്ണുകളെ സംരക്ഷിക്കാൻ കഴിക്കേണ്ട ഏഴ് സൂപ്പർ ഫുഡുകൾ

Malayalam

ഇലക്കറികൾ.

റെറ്റിനയെ സംരക്ഷിക്കുക ചെയ്യുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയാൽ സമ്പുഷ്ടമാണ് ഇലക്കറികൾ

Image credits: Getty
Malayalam

മത്സ്യങ്ങൾ

ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ സാൽമൺ, ട്യൂണ, സാർഡിൻ തുടങ്ങിയ മത്സ്യങ്ങൾ കണ്ണുകളെ സംരക്ഷിക്കും

Image credits: Getty
Malayalam

ക്യാരറ്റ്

ബീറ്റാ കരോട്ടിൻ (വിറ്റാമിൻ എ) ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കാഴ്ചശക്തി കൂട്ടാൻ മികച്ചതാണ് ക്യാരറ്റ്.

Image credits: Getty
Malayalam

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കും

Image credits: Getty
Malayalam

സിട്രസ് പഴങ്ങൾ

ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവ ഉയർന്ന അളവിൽ വിറ്റാമിൻ സി നൽകുന്നു. ഇത് തിമിരത്തിൽ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്.

Image credits: Getty
Malayalam

നട്സും വിത്തുകളും

വിവിധ നട്സുകളിലും വിത്തുകളും വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

Image credits: Getty

സൂര്യതാപം ഏൽക്കുന്നത് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ദിവസം എത്ര നെല്ലിക്ക കഴിക്കാം?

World Kidney Day 2026: വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ ഇതാ ഏഴ് വഴികൾ