മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ പ്രതിരോധശേഷി കൂട്ടും
രോഗപ്രതിരോധ ശേഷി കൂട്ടാൻ മഗ്നീഷ്യം, സിങ്ക് എന്നിവ പ്രധാനമാണ്. മത്തങ്ങ വിത്തിൽ മഗ്നീഷ്യം കൂടുതലായി അടങ്ങിയിരിക്കുന്നു
70-85% കൊക്കോ ഉയർന്ന അളവിൽ മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ നൽകുന്നു.
ബദാം, കശുവണ്ടി, ചിയ സീഡ‍് എന്നിവ ആരോഗ്യകരമായ കൊഴുപ്പും മഗ്നീഷ്യവും നൽകുന്നു.
മഗ്നീഷ്യത്തിന്‍റെ മികച്ച ഉറവിടമാണ് അവക്കാഡോ. കൂടാതെ ഇവയില്‍ പൊട്ടാസ്യം, വിറ്റാമിന്‍ ബി, കെ, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
മഗ്നീഷ്യം ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബറും മഗ്നീഷ്യവും അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ
മുടി കരുത്തോടെ വളരാൻ ഉലുവ മതിയാകും ; ഉപയോഗിക്കേണ്ട വിധം
വണ്ണം കുറയ്ക്കാൻ ഫ്ളാക്സ് സീഡ് ; ഈ രീതിയിൽ കഴിച്ച് നോക്കൂ
തലച്ചോറിനെ ആക്ടീവാക്കാൻ കഴിക്കേണ്ട ഏഴ് മികച്ച ഭക്ഷണങ്ങൾ