Malayalam

ഹാപ്പി ഹോർമോൺ കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഹാപ്പി ഹോർമോൺ കൂട്ടാൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ

Malayalam

happy hormone

സന്തോഷം പ്രദാനം ചെയ്യുന്ന ഹോർമോണുകളാണ് ഡോപാമൈൻ, സെറോടോണിൻ, ഓക്‌സിടോസിൻ, എൻഡോർഫിനുകൾ തുടങ്ങിയവ.

Image credits: Getty
Malayalam

ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് ഇനി പറയുന്നത്.

ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹാപ്പി കൂട്ടാൻ സഹായിക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് ഇനി പറയുന്നത്.

Image credits: Freepik
Malayalam

സാല്‍മണ്‍, മത്തി തുടങ്ങിയ മത്സ്യങ്ങള്‍

സാല്‍മണ്‍, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് ഹാപ്പി ഹോർമോൺ കൂട്ടാൻ സഹായകമാണ്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാക്കും.

Image credits: Getty
Malayalam

മുട്ട

സെറോടോണിന്‍ ഉത്പാദിപ്പിക്കാന്‍ ശരീരം ഉപയോഗിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

Image credits: google
Malayalam

നട്‌സുകളും വിത്തുകളും

ട്രിപ്‌റ്റോഫാന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയവയാണ് നട്‌സുകളും വിത്തുകളും. ഇവ കഴിക്കുന്നതും സെറോടോണിന്‍ ഉത്പാദനം കൂട്ടാന്‍ മികച്ചതാണ്.

Image credits: Getty
Malayalam

ഓട്സ്

ഓട്‌സും കഴിക്കുന്നതും സെറോടോണിന്‍ ഉത്പാദനം കൂട്ടാന്‍ നല്ലതാണ്.ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് തലച്ചോറിലെ ട്രിപ്‌റ്റോഫാന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Image credits: Getty
Malayalam

പെെനാപ്പിൾ

പൈനാപ്പിളില്‍ ഉയര്‍ന്ന അളവില്‍ ട്രിപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിലെ സെറോടോണിന്‍ ആയി മാറുന്നു.

Image credits: Getty
Malayalam

വാഴപ്പഴം

വാഴപ്പഴത്തില്‍ ട്രിപ്‌റ്റോഫാനും വിറ്റാമിന്‍ ബി 6 എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം സംരംക്ഷിക്കാനും നല്ലതാണ്.

Image credits: Getty
Malayalam

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച് ആനന്ദം, സന്തോഷം എന്നിവ നൽകുന്നു.

Image credits: Getty
Malayalam

ബെറിപ്പഴങ്ങൾ

ബെറിപ്പഴങ്ങൾ കഴിക്കുന്നത് മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് സഹായിക്കുന്നു. ബെറികളിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കും.

Image credits: Getty
Malayalam

അവാക്കാഡോ

അവാക്കാഡോകളിലെ ആരോഗ്യകരമായ കൊഴുപ്പുകൾ സ്ത്രീകളിൽ ഉത്കണ്ഠ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. അവയിൽ വിറ്റാമിൻ ബി അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

കാപ്പി

കാപ്പിയിലെ കഫീൻ തലച്ചോറിലെ ഡോപാമൈൻ, നോർപിനെഫ്രിൻ തുടങ്ങിയ ചില രാസവസ്തുക്കളുടെ അളവ് വർദ്ധിപ്പിക്കും,

Image credits: Getty

ഈ അഞ്ച് സീ‍ഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, ചർമ്മം തിളക്കമുള്ളതാക്കും

മഗ്നീഷ്യം അട​ങ്ങിയ ഈ ഭക്ഷണങ്ങൾ പ്രതിരോധശേഷി കൂട്ടും

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ

മുടി കരുത്തോടെ വളരാൻ ഉലുവ മതിയാകും ; ഉപയോ​ഗിക്കേണ്ട വിധം