Malayalam

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 7 സൂപ്പർ ഫുഡുകൾ

കുട്ടികളിൽ പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 7 സൂപ്പർ ഫുഡുകൾ

Malayalam

സമീകൃതാഹാരം പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു

വിറ്റാമിനുകൾ എ, സി, ഇ, സിങ്ക് എന്നിവയാൽ സമ്പന്നമായ സമീകൃതാഹാരം കുട്ടിയുടെ സ്വാഭാവിക പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

സിട്രസ് പഴങ്ങൾ

ഓറഞ്ച്, മധുര നാരങ്ങ, ചെറുനാരങ്ങ എന്നിവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. അണുബാധകളെ ചെറുക്കാൻ വെളുത്ത രക്താണുക്കളെ സഹായിക്കുന്നത് ഇവയാണ്.

Image credits: Getty
Malayalam

തൈര്

പുളിപ്പിച്ച പാലുൽപ്പന്നങ്ങളിൽ പ്രോബയോട്ടിക്സ് (കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായ ബാക്ടീരിയ) അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തെയും രോഗപ്രതിരോധ ശേഷിയെയും സഹായിക്കുന്നു.

Image credits: Getty
Malayalam

മുട്ട

മുട്ടയിൽ പ്രോട്ടീൻ, വിറ്റാമിൻ ഡി, സിങ്ക് എന്നിവ നൽകി മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Image credits: AI Image
Malayalam

നട്‌സും വിത്തുകളും

ബദാമും വാൾനട്ടും കോശങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ ഇ-യും ആരോഗ്യകരമായ കൊഴുപ്പുകളും നൽകുന്നു.

Image credits: Getty
Malayalam

ചീര, ക്യാരറ്റ്, മധുരക്കിഴങ്ങ്

ചീര, ക്യാരറ്റ്, മധുരക്കിഴങ്ങ് എന്നിവയിൽ ബീറ്റാ-കരോട്ടിൻ നൽകുന്നു. ശരീരം ഇതിനെ അണുബാധയെ ചെറുക്കുന്ന വിറ്റാമിൻ എ-ആയി മാറ്റുന്നു.

Image credits: Getty
Malayalam

വെളുത്തുള്ളി

വെളുത്തുള്ളിയിൽ ആന്റിബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങളുണ്ട്. വെളുത്തുള്ളി പാലിൽ ചേത്ത് കുട്ടികൾക്ക് നൽകാം.

Image credits: Getty

ഇവ ഉപയോ​ഗിച്ചാൽ മതി, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം

എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ഈ പാനീയം ശീലമാക്കൂ, വൃക്കകളുടെ ആരോ​ഗ്യം സംരക്ഷിക്കും

കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർ‌ക്കിൾസ്' മാറ്റാൻ ഇതാ ആറ് വഴികൾ