Malayalam

എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട 8 ഭക്ഷണങ്ങൾ

എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട 8 ഭക്ഷണങ്ങൾ

Malayalam

എള്ള്

അസ്ഥികളുടെ ധാതുവൽക്കരണത്തെ സഹായിക്കുന്ന കാൽസ്യം (100 ഗ്രാമിൽ ഏകദേശം 975 മി.ഗ്രാം), മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് എള്ള്.

Image credits: Getty
Malayalam

ചിയ സീഡ്

ചിയ സീഡിൽ അടങ്ങിയിരിക്കുന്ന ബോറോൺ എന്ന ധാതു അസ്ഥികളുടെ വളർച്ചയെ സഹായിക്കുന്നു. ശരീരത്തിലെ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ മെറ്റബോളിസത്തെയും ഇത് സഹായിക്കുന്നു.

Image credits: Getty
Malayalam

ബദാം

ബദാം എല്ലുകളുടെ വളർച്ചയ്ക്കും ഹൃദയാരോഗ്യം നിലനിർത്തുന്നതിനും ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

Image credits: Getty
Malayalam

തെെര്

പാലിനേക്കാൾ കൂടുതൽ കാൽസ്യം തെെരിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളെ ബലമുള്ളതാക്കാൻ തെെര് സഹായകമാണ്.

Image credits: Getty
Malayalam

മുട്ട

മുട്ടയിൽ നല്ല അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളതിനാൽ അവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിലാണ് വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നത്.

Image credits: AI Image
Malayalam

ചീസ്

കാൽസ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച ഉറവിടമാണ് ചീസ്. കാൽസ്യം ധാരാളമടങ്ങിയ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താവുന്ന ഒന്നാണിത്.

Image credits: chat GPT
Malayalam

പയർവർഗ്ഗങ്ങളും പരിപ്പുവർഗ്ഗങ്ങളും

പയർവർഗ്ഗങ്ങളും പരിപ്പുവർഗ്ഗങ്ങളും നാരുകൾ (fiber), പ്രോട്ടീൻ, മറ്റ് ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. സോയാബീൻ, പച്ചപ്പയർ, പീസ് (peas) തുടങ്ങിയവയിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്.

Image credits: ai

ഈ പാനീയം ശീലമാക്കൂ, വൃക്കകളുടെ ആരോ​ഗ്യം സംരക്ഷിക്കും

കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർ‌ക്കിൾസ്' മാറ്റാൻ ഇതാ ആറ് വഴികൾ

ഒലീവ് ഓയിൽ കഴിച്ചാൽ നല്ല കൊളസ്ട്രോൾ കൂടുമോ?

മഞ്ഞൾ ചായ കുടിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ