Malayalam

ഇവ ഉപയോ​ഗിച്ചാൽ മതി, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം

ഇവ ഉപയോ​ഗിച്ചാൽ മതി, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം

Malayalam

വെള്ളരിക്ക കഷ്ണങ്ങൾ

കണ്ണിന് മുകളിൽ വെള്ളരിക്ക കഷ്ണങ്ങൾ വയ്ക്കുന്നത് കറുപ്പ് അകറ്റാൻ സഹായിക്കും.

Image credits: Freepik
Malayalam

ഐസ് ക്യൂബ്

ഐസ് ക്യൂബ് കൊണ്ട് കണ്ണിന് മുകളിൽ മസാജ് ചെയ്യുന്നത് കറുപ്പ് മാറാൻ സഹായകമാണ്.

Image credits: Freepik
Malayalam

കറ്റാർവാഴ ജെൽ

കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് കണ്ണികൾക്ക് ചുറ്റുമുള്ള കറുപ്പ് അകറ്റുന്നു.

Image credits: Getty
Malayalam

ടീ ബാഗുകൾ

കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാനും കറുത്ത പാടുകൾ കുറയ്ക്കാനും ഗ്രീൻ ടീ ബാഗുകൾ സഹായിച്ചേക്കാം.

Image credits: Getty
Malayalam

ബദാം ഓയിൽ

ചർമ്മത്തെ മൃദുവാക്കാനും മിനുസപ്പെടുത്താനുമുള്ള ഗുണങ്ങൾ ഉള്ളതിനാൽ ബദാം ഓയിൽ കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് അകറ്റുന്നു.

Image credits: Pixabay
Malayalam

പാൽ

രണ്ട് കോട്ടൺ തുണി തണുത്ത പാലിൽ മുക്കിയെടുത്ത ശേഷം കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗത്തു പതുക്കെ വയ്ക്കുക. ഏകദേശം ഇരുപതു മിനിറ്റോളം അതുപോലെ തുടരുക. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകാം.

Image credits: Getty

എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

ഈ പാനീയം ശീലമാക്കൂ, വൃക്കകളുടെ ആരോ​ഗ്യം സംരക്ഷിക്കും

കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർ‌ക്കിൾസ്' മാറ്റാൻ ഇതാ ആറ് വഴികൾ

ഒലീവ് ഓയിൽ കഴിച്ചാൽ നല്ല കൊളസ്ട്രോൾ കൂടുമോ?