സമ്മർദ്ദം കുറയ്ക്കുന്നതിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
സമ്മർദ്ദം കുറയ്ക്കുന്നതിനായി കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ
health Nov 15 2025
Author: Resmi Sreekumar Image Credits:Freepik
Malayalam
ഇലക്കറി
ചീരയും മറ്റ് ഇലക്കറികളിലും മഗ്നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളെ പിന്തുണയ്ക്കുക ചെയ്യുന്നു.
Image credits: Getty
Malayalam
സാൽമൺ, അയല
സാൽമൺ, അയല എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കൂടുതലാണ്. ഇത് ഉത്കണ്ഠ കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
നട്സുകൾ
നട്സുകൾ തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്ന മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ നൽകുന്നു.
Image credits: Getty
Malayalam
മുട്ട
പ്രോട്ടീനിന്റെയും കോളിന്റെയും മികച്ച ഉറവിടമായ മുട്ട തലച്ചോറിന്റെ ആരോഗ്യത്തിനും മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
Image credits: Getty
Malayalam
ബ്ലൂബെറി
ബ്ലൂബെറിയിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുക ചെയ്യും.
Image credits: Getty
Malayalam
ഓറഞ്ച്
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദകരമായ സാഹചര്യങ്ങളിൽ കോർട്ടിസോളിനെയും രക്തസമ്മർദ്ദത്തെയും കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. കുറഞ്ഞത് 70% കൊക്കോ അടങ്ങിയ ചോക്ലേറ്റ് മാനസികാവസ്ഥ വർദ്ധിപ്പിക്കുന്ന ഗുണങ്ങൾ നൽകും.
Image credits: Getty
Malayalam
അവാക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ബി 6, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായ അവാക്കാഡോ രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.