ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം:
ഇടയ്ക്കിടെ നെഞ്ചുവേദന വരുന്നതും നെഞ്ചിന് ഭാരം തോന്നുന്നതും ചിലപ്പോള്‍ കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ സൂചനയാകാം.
നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ കാലുകളിൽ വേദനയോ മരവിപ്പോ അനുഭവപ്പെടുന്നതും കൊളസ്ട്രോളിന്‍റെ സൂചനയാകാം.
ചർമ്മത്തിന് താഴെ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതു മൂലം കണ്ണുകളില്‍ മഞ്ഞനിറം കാണപ്പെടാം.
ചൂടുള്ള കാലാവസ്ഥയിൽ പോലും കൈകളും കാലുകളും തണുക്കുകയോ മരവിക്കുകയോ ചെയ്യുന്നതും കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം.
ഇടയ്ക്കിടെയുള്ള തലക്കറക്കവും ചിലപ്പോള്‍ ഉയര്‍ന്ന കൊളസ്ട്രോളിന്റെ സൂചനയാകാം.
പടികൾ കയറുമ്പോഴോ ചെറിയ ജോലികൾ ചെയ്യുമ്പോഴോ ശ്വാസം കിട്ടാതെ വരുന്നത് കൊളസ്ട്രോളിന്റെ സൂചനയാകാം.
നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം തോന്നുന്നത് ഉയര്‍ന്ന കൊളസ്ട്രോളിന്റെ സൂചനയാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
വൃക്കകളെ കാക്കാൻ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
ശരീരത്തില്‍ പ്രോട്ടീൻ കുറഞ്ഞാല്‍ കാണുന്ന ലക്ഷണങ്ങള്‍
വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക
കരളിലെ ക്യാൻസർ ; ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ