Malayalam

തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

തണുപ്പുകാലത്ത് ആസ്‍ത്മാ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം:

Malayalam

തൈര്

തൈര് പൊതുവേ തണുത്ത ഭക്ഷണമായതിനാല്‍ തണുപ്പുകാലത്ത് ഇവ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആസ്‍ത്മ രോഗികള്‍ക്ക് നല്ലത്. കാരണം ഇവ ആസ്‍ത്മയുടെ ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കാരണമാകാം.

Image credits: Getty
Malayalam

ഐസ്ക്രീം

ഐസ്ക്രീമും തണുപ്പുകാലത്ത് കഴിക്കുന്നത് ചിലപ്പോള്‍ ആസ്‍ത്മയുടെ ലക്ഷണങ്ങളെ മൂര്‍ച്ഛിക്കാന്‍ കാരണമായേക്കാം. അതിനാല്‍ ഇവയും ഒഴിവാക്കുക.

Image credits: social media
Malayalam

ഷാര്‍ജ

ഷാര്‍ജ പോലെയുള്ള തണുത്ത പാനീയങ്ങളും തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കുക.

Image credits: Getty
Malayalam

ജങ്ക് ഫുഡ്

പ്രോസസ്ഡ് ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ആസ്‍ത്മയുടെ ലക്ഷണങ്ങളെ കൂട്ടാന്‍ കാരണമായേക്കാം.

Image credits: Getty
Malayalam

മധുരം

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ആസ്‍ത്മയുടെ ലക്ഷണങ്ങളെ വഷളാക്കാം.

Image credits: Getty
Malayalam

പാലുല്‍പ്പന്നങ്ങള്‍

പാല്‍, ചായ, കാപ്പി തുടങ്ങിയവയും ആസ്ത്മ രോഗികള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

Image credits: Getty
Malayalam

മദ്യം

അമിത മദ്യപാനവും ആസ്ത്മ രോഗികള്‍ ഒഴിവാക്കുക. ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നന്നല്ല.

Image credits: Getty

കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ

ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം