Malayalam

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

Malayalam

അവക്കാഡോ

അവക്കാഡോയിൽ ഹൃദയാരോഗ്യകരമായ കൊഴുപ്പുകളുടെ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Image credits: pexels
Malayalam

ചെറി

ചെറികളിൽ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty
Malayalam

ഡാർക്ക് ചോക്ലേറ്റ്

മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

Image credits: Getty
Malayalam

സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങൾ കൊളസ്ട്രോളിനെതിരെ പോരാടുന്ന നാരുകളും പൊട്ടാസ്യവും കൊണ്ട് സമ്പുഷ്ടമാണ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

നട്‌സ്

ദിവസവും ഒരു പിടി നട്‌സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയധമനികളെ വീക്കത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

Image credits: Getty
Malayalam

ഒലീവ് ഓയിൽ

ഒലീവ് ഓയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു. 

Image credits: Getty
Malayalam

സാൽമൺ മത്സ്യം

സാൽമൺ മത്സ്യത്തിൽ ഒമേഗ-3-ൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യും.

Image credits: Getty

കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്ന ആറ് ദൈനംദിന ശീലങ്ങൾ

കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന 8 ഭക്ഷണങ്ങൾ

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയ ആറ് ഭക്ഷണങ്ങൾ