എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ആറ് ഭക്ഷണങ്ങൾ
എല്ലുകളെ ശക്തിപ്പെടുത്താൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ആറ് ഭക്ഷണങ്ങൾ
health Jun 16 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഇലക്കറികൾ
എല്ലുകളെ ശക്തിപ്പെടുത്തുന്ന കാൽസ്യവും ഇലക്കറികളിൽ അടങ്ങിയിരിക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത നിയന്ത്രിക്കുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Image credits: Getty
Malayalam
പാൽ
പാൽ അസ്ഥികൾക്ക് നല്ലതാണ്. കാരണം ഇത് കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ എന്നിവ നൽകുന്നു.
Image credits: Getty
Malayalam
കൊഴുപ്പുള്ള മത്സ്യം
: സാൽമൺ, അയല, മത്തി എന്നിവയിൽ വിറ്റാമിൻ ഡി, ഒമേഗ-3, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു.
Image credits: Getty
Malayalam
മുട്ട
വിറ്റാമിൻ ഡിയുടെ മറ്റൊരു മികച്ച ഉറവിടമാണ് മുട്ട. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ഡി കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് എല്ലുകളെ കൂടുതൽ ബലമുള്ളതാക്കുന്നു.
Image credits: Getty
Malayalam
വാഴപ്പഴം
വാഴപ്പഴം ദഹനത്തെ സഹായിക്കുന്നതിന് പുറമേ മഗ്നീഷ്യത്തിന്റെ നല്ല ഉറവിടമാണ്. എല്ലിന്റെയും പല്ലിന്റെയും ഘടനയ്ക്ക് വിറ്റാമിൻ അത്യാവശ്യമാണ്.
Image credits: Getty
Malayalam
ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസ് ശരീരത്തിന് കാൽസ്യവും വിറ്റാമിൻ ഡിയും നൽകുന്നു. ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ബദാം
ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, കാൽസ്യം എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ബദാം. കുതിർത്ത ബദാം കഴിക്കുന്നത് എല്ലുകൾക്ക് ഏറെ നല്ലതാണ്.