Malayalam

നെല്ലിക്ക കഴിച്ചാലുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

നെല്ലിക്ക കഴിച്ചാലുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ

വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും

പതിവായി നെല്ലിക്ക കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

അണുബാധകൾ, ജലദോഷം, പനി എന്നിവയെ ചെറുക്കും

വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തെ അണുബാധകൾ, ജലദോഷം, പനി എന്നിവയെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

മലബന്ധം അകറ്റും

നെല്ലിക്കയിലെ ഉയർന്ന നാരുകൾ മലബന്ധം കുറയ്ക്കുന്നതിനും, അസിഡിറ്റി, വയറു വീർക്കൽ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കും

നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും, ചർമ്മത്തിന് മികച്ച ആരോഗ്യം നൽകുന്നതിന് കൊളാജൻ ഉൽപാദനത്തെ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും

നെല്ലിക്കയിലെ നാരുകൾ വയറു നിറഞ്ഞതായി തോന്നൽ പ്രോത്സാഹിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Pinterest
Malayalam

ദിവസവും 1 അല്ലെങ്കിൽ 2 നെല്ലിക്ക വരെ കഴിക്കാവുന്നതാണ്.

നെല്ലിക്ക ഉപ്പിട്ടും ജ്യൂസായും ഏത് രൂപത്തിലും കഴിക്കാം. ദിവസവും 1 അല്ലെങ്കിൽ 2 നെല്ലിക്ക വരെ കഴിക്കാവുന്നതാണ്. പൊടിരൂപത്തിലാണെങ്കിൽ 1 - 2 സ്പൂൺ തേനിൽ കലർത്തി കഴിക്കുക.

Image credits: Getty

World Kidney Day 2026: വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ ഇതാ ഏഴ് വഴികൾ

പഴത്തൊലി ഇനി മുതൽ കളയരുതേ, ചർമ്മവും മുടിയും അടിപൊളിയാക്കാം

കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട അഞ്ച് പഴങ്ങൾ