Malayalam

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 10 മികച്ച ഭക്ഷണങ്ങൾ

Malayalam

ബാർലി

ബാർലി ഹൃദയാരോഗ്യത്തിന് മികച്ച ഭക്ഷണമാണ്. ലയിക്കുന്ന നാരുകൾ, പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ എന്നിവയാൽ സമ്പന്നമാണ് ബാർലി., ഇത് "മോശം" കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ഓറഞ്ച്

ഓറഞ്ച് പതിവായി മിതമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം.

Image credits: Getty
Malayalam

തൈര്

തൈര് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. പതിവായി തെെര് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

Image credits: Getty
Malayalam

ചെറി

ചെറിയിലെ പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ പക്ഷാഘാതത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും സാധ്യത കുറയ്ക്കും.

Image credits: Getty
Malayalam

സാൽമൺ, സാർഡിൻ, ട്യൂണ,

സാൽമൺ, സാർഡിൻ, ട്യൂണ, മറ്റ് മത്സ്യങ്ങൾ എന്നിവ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദവും ഹൃദയ സംബന്ധമായ അപകടസാധ്യതയും കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

വിത്തുകളും നട്സുകളും

വാൾനട്ട്, ബദാം, പിസ്ത എന്നിവയിൽ അപൂരിത കൊഴുപ്പുകൾ, നാരുകൾ, പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് മോശം (എൽഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കുക  ചെയ്യുന്നു.

Image credits: Getty
Malayalam

ഇലക്കറികൾ

ഇലക്കറികൾ ഉയർന്ന അളവിൽ നൈട്രേറ്റുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ കെ എന്നിവയാൽ ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

Image credits: Getty
Malayalam

ഓട്‌സ്

ഹൃദയാരോഗ്യത്തിന് മികച്ച ഭക്ഷണമാണ് ഓട്‌സ്. ഉയർന്ന അളവിൽ ലയിക്കുന്ന നാരുകൾ, പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിരിക്കുന്നതിനാൽ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കും

Image credits: Getty
Malayalam

ഒലിവ് ഓയിൽ

ദിവസേന അര ടേബിൾസ്പൂണിൽ കൂടുതൽ ഒലിവ് ഓയിൽ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത 14% ഉം കൊറോണറി ഹൃദ്രോഗ സാധ്യത 18% ഉം കുറയ്ക്കും.

Image credits: Getty
Malayalam

ബെറിപ്പഴങ്ങൾ

ആന്തോസയാനിനുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി എന്നിവയാണ് ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പഴങ്ങളാണ്.

Image credits: Getty

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ ഇതാ ഏഴ് വഴികൾ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

വയറു വീർക്കുന്നതും ഗ്യാസ് പ്രശ്‌നവും? ഈ പാനീയം ആശ്വാസം നൽകും

ദിവസവും ഒരു കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് പതിവാക്കൂ, കാരണം