Malayalam

കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള എട്ട് ആരോ​ഗ്യ​ഗുണങ്ങൾ

കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള എട്ട് ആരോ​ഗ്യ​ഗുണങ്ങൾ

Malayalam

കറ്റാർവാഴയിൽ നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.

കറ്റാർവാഴ ജ്യൂസ് പഞ്ചസാരയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്ന എൻസൈമുകളാൽ സമ്പുഷ്ടമാണ്. ഇത് ദഹനവ്യവസ്ഥയ്ക്ക് പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു.

Image credits: Getty
Malayalam

ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

കറ്റാർവാഴ ജ്യൂസ് മലബന്ധം ഒഴിവാക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്നു. അസിഡിറ്റി, ഐബിഎസ് ലക്ഷണങ്ങൾ പോലുള്ള വയറ്റിലെ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ജലാംശവും പോഷണവും വർദ്ധിപ്പിക്കുന്നു

അവശ്യ വിറ്റാമിനുകൾ (സി, ഇ, ബി 12), ധാതുക്കൾ (കാൽസ്യം, മഗ്നീഷ്യം), അമിനോ ആസിഡുകൾ എന്നിവയുൾപ്പെടെ 75 സജീവ പോഷകങ്ങൾ കറ്റാർവാഴ നൽകുന്നു.

Image credits: social media
Malayalam

ചുളിവുകൾ കുറയ്ക്കുക ചെയ്യും.

പതിവായി കറ്റാർവാഴ ജ്യൂസ് കഴിക്കുന്നത് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും കൊളാജൻ ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്യും. 

Image credits: Getty
Malayalam

പ്രമേ​ഹ സാധ്യത കുറയ്ക്കും

പ്രീ-ഡയബറ്റിസ്, ടൈപ്പ് 2 പ്രമേഹം എന്നിവയുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാൻ ഇത് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Image credits: freepik
Malayalam

വെളുത്ത രക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തും

കറ്റാർവാഴ ജ്യൂസിൽ പോളിസാക്രറൈഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വെളുത്ത രക്താണുക്കളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുക ചെയ്യുന്നു.

Image credits: freepik
Malayalam

നെഞ്ചെരിച്ചിൽ കുറയ്ക്കുന്നു

നെഞ്ചെരിച്ചിലിന് കാരണമാകുന്ന ആമാശയത്തിലെ ആസിഡിനെ ലഘൂകരിക്കാൻ കറ്റാർവാഴ ജ്യൂസിന് കഴിയുമെന്ന് ചെറിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

Image credits: freepik

യുവാക്കളിൽ ഹൃദയാഘാതം കൂടാനുള്ള 7 കാരണങ്ങൾ

രാത്രിയിൽ അമിതമായി വിയർക്കാറുണ്ടോ? ഏഴ് കാരണങ്ങൾ ഇതൊക്കെ

വെറും വയറ്റിൽ ഇഞ്ചിയിട്ട വെള്ളം കുടിച്ചോളൂ, ​കാരണങ്ങൾ ഇതൊക്കെ

താരൻ അലട്ടുന്നുണ്ടോ? ഇവ ഉപയോ​ഗിച്ചാൽ മതി, എളുപ്പം അകറ്റാം