Malayalam

ചർമ്മം തിളക്കമുള്ളതാക്കാൻ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

ചർമ്മം തിളക്കമുള്ളതാക്കാൻ ദിവസവും ചെയ്യേണ്ട ആറ് കാര്യങ്ങൾ

Malayalam

ധാരാളം വെള്ളം കുടിക്കുക

ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിന് ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ദിവസവും എട്ട് ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

Image credits: Freepik
Malayalam

നന്നായി ഉറങ്ങുക

ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ ഉറക്കം പ്രധാന പങ്കാണ് വഹിക്കുന്നത്. ദിവസേന 7 മുതൽ 9 മണിക്കൂർ ഉറങ്ങേണ്ടത് പ്രധാനമാണ്.

Image credits: Getty
Malayalam

വ്യായാമം പതിവാക്കുക

ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന മറ്റൊന്നാണ് വ്യായാമം. അതിനാൽ വ്യായാമം പതിവാക്കുക.

Image credits: Getty
Malayalam

ജങ്ക് ഫുഡ് ഒഴിവാക്കുക

ചർമ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണങ്ങളാണ് ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് എന്നിവ. അതിനാൽ അവ ഒഴിവാക്കുക.

Image credits: Getty
Malayalam

ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക

ആരോഗ്യകരമായ ചർമ്മത്തിനായി ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇത് ചർമ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

Image credits: Freepik
Malayalam

സണ്‍സ്ക്രീന്‍ ഉപയോ​ഗിക്കുക

പുറത്ത് പോകുമ്പോൾ സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വെയിലേൽക്കുമ്പോൾ ഉണ്ടാകുന്ന ടാൻ അകറ്റാൻ ഇത് സഹായിക്കും.

Image credits: Pinterest

കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള എട്ട് ആരോ​ഗ്യ​ഗുണങ്ങൾ

യുവാക്കളിൽ ഹൃദയാഘാതം കൂടാനുള്ള 7 കാരണങ്ങൾ

രാത്രിയിൽ അമിതമായി വിയർക്കാറുണ്ടോ? ഏഴ് കാരണങ്ങൾ ഇതൊക്കെ

വെറും വയറ്റിൽ ഇഞ്ചിയിട്ട വെള്ളം കുടിച്ചോളൂ, ​കാരണങ്ങൾ ഇതൊക്കെ