Malayalam

ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

ചർമ്മത്തെ സംരക്ഷിക്കാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

Malayalam

കൊഴുപ്പുള്ള മത്സ്യം (സാൽമൺ, അയല, മത്തി)

ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ സാൽമൺ, അയല, മത്തി എന്നിവ ചർമ്മത്തെ ഈർപ്പമുള്ളതുമായി നിലനിർത്തുന്നു.

Image credits: Getty
Malayalam

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിൻ ഇ, സി എന്നിവയും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിലെ ജലാംശവും ഇലാസ്തികതയും നിലനിർത്താൻ ഇവ സഹായിക്കുന്നു.

Image credits: Getty
Malayalam

മധുരക്കിഴങ്ങും കാരറ്റും

വിറ്റാമിൻ എ ആയി മാറുന്ന ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിൻ കൊണ്ട് സമ്പുഷ്ടമാണ് മധുരക്കിഴങ്ങും കാരറ്റും. 

Image credits: Social Media
Malayalam

സിട്രസ് പഴങ്ങൾ

വിറ്റാമിൻ സി ധാരാളം അടങ്ങിയ സിട്രസ് പഴങ്ങൾ കൊളാജൻ ഉൽപാദനത്തിന് അത്യാവശ്യമാണ്. ഇത് ചർമ്മം തൂങ്ങുന്നത് തടയുകയും തിളക്കമുള്ള നിറം നൽകുകയും ചെയ്യുന്നു.

Image credits: Getty
Malayalam

നട്സും വിത്തുകളും

വിവിധ നട്സുകളിലും വിത്തുകളിലും വിറ്റാമിൻ ഇ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

തക്കാളി

അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്ന ലൈക്കോപീനും മറ്റ് കരോട്ടിനോയിഡുകളും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.

Image credits: gemini

ഈ 7 ശീലങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തും

ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ ഹൃദയത്തെ തകരാറിലാക്കും

ഒമേഗ 3 അടങ്ങിയ ഈ ഭക്ഷണങ്ങൾ ഹൃദയത്തെ സംരക്ഷിക്കും

നിങ്ങളുടെ ഉയർന്ന കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം?